മലയാള കാവ്യസാഹിതി സംസ്ഥാന സമ്മേളനം 13ന്

തൃ​ശൂ​ര്‍: സ്വ​ത​ന്ത്ര ക​ലാ​സാ​ഹി​ത്യ പ്ര​വ​ര്‍ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ മ​ല​യാ​ള കാ​വ്യ​സാ​ഹി​തി​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം മേ​യ് 13ന് ​തൃ​ശൂ​ർ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ല്‍ ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കാ​വാ​ലം അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കാ​വ്യ​സാ​ഹി​തി പു​ര​സ്കാ​രം ക​ഥാ​കൃ​ത്ത് വി. ​ഷി​നി​ലാ​ലി​ന് പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു സ​മ്മാ​നി​ക്കും. ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് ജേ​താ​വ് ന​ഞ്ചി​യ​മ്മ​യെ ആ​ദ​രി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ല്‍നി​ന്നും ക​വി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Malayala Kavyasahithi State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT