Posted On
date_range Updated On
date_range 'കഞ്ചാവി'ന്റെ റോയൽറ്റി ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ലിജീഷ് കുമാർ
കോഴിക്കോട്: പുസ്തക രചയിതാവും അധ്യാപകനും സൈലം ലേണിങ്ങിന്റെ ഡയറക്ടറുമായ ലിജീഷ് കുമാറിന്റെ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകമായ 'കഞ്ചാവി'ന്റെ റോയൽറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.