Posted On
date_range Updated On
date_range മണിപ്പൂർ - കവിത
മണിപ്പൂരിൻ ദേവസഭാതലത്തിലീ
കരാള ദിനത്തിൽ തൻ പുടവയുരിക്കപ്പെട്ടു കിടക്കും
കറുത്ത ഭാരതമാതാവിൻ
നിർലേപ ചേതന കടിച്ചുകീറിയുമൂറ്റിക്കുടിച്ചും
മത്തടിച്ചു വാഴുന്നിതീ മാധ്യമവൈതാളികർ...
മണിപ്പൂരിൻ ദേവസഭാതലത്തിലീ
കരാള ദിനത്തിൽ തൻ പുടവയുരിക്കപ്പെട്ടു കിടക്കും
കറുത്ത ഭാരതമാതാവിൻ
നിർലേപ ചേതന കടിച്ചുകീറിയുമൂറ്റിക്കുടിച്ചും
മത്തടിച്ചു വാഴുന്നിതീ മാധ്യമവൈതാളികർ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.