Posted On
date_range Updated On
date_range കാക്കനാടൻ പുരസ്കാരം കെ.വി. മോഹൻകുമാറിന്
തിരുവനന്തപുരം: മലയാള സാംസ്കാരിക വേദി സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രത്തിന്റെ ആറാമത് കാക്കനാടൻ പുരസ്കാരത്തിന് കെ.വി. മോഹൻകുമാർ അർഹനായി. ‘സമ്പൂർണ കഥകൾ’ എന്ന പുസ്തകം പരിഗണിച്ചാണ് പുരസ്കാരം. 25,555 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം 13ന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് കേന്ദ്രം ചെയർമാർ അൻസാർ വർണനയും ജനറൽ സെക്രട്ടറി സീലി സാബുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.