Posted On
date_range Updated On
date_range ഉണ്ടായിരുന്നു നമുക്കൊരു ഗാന്ധിജി
ഉണ്ടായിരുന്നു നമുക്കൊരു ഗാന്ധിജി
ലളിതമാം ജീവിതം
നയിച്ചൊരു ഗാന്ധിജി''''
വാക്കാലും പ്രവൃത്ത്യാലും
മാതൃക കാട്ടിയ ഗാന്ധിജി
അഹിംസയാം പാഥ
തെളിയിച്ച ഗാന്ധിജി
ഹിംസിക്കപ്പെട്ടതിൻ
വേദന മായില്ലൊരി
ക്കലുമീ സ്വാതന്ത്ര്യമുള്ള
നാളിൽ.......
നൂറായിരം ഗാന്ധിമാർ
വന്നു ചമഞ്ഞാലും
ഇനിയൊരു
ഗാന്ധിയില്ല നമ്മളിൽ
ഗാന്ധിസം കാറ്റിൽ
പറത്താതിരിക്കാൻ
ശ്രദ്ധിക്ക വേണം മാലോകരേ നമ്മൾ......
പാറട്ടെ സ്വാതന്ത്ര്യം
കലരാതിരിക്കട്ടെ കാലുഷ്യം.....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.