ലീലാവതിക്ക് ജന്മദിന സമ്മാനമായി ‘ഖുർആൻ മലയാളം’ ഇഖ്ബാൽ വലിയവീട്ടിൽ സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ലീലാവതിക്ക് ജന്മദിന സമ്മാനമായി 'ഖുർആൻ മലയാളം'
കൊച്ചി: 95ാം വയസ്സിൽ എത്തിനിൽക്കുന്ന സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക് ജന്മദിന സമ്മാനമായി 'ഖുർആൻ മലയാളം' സമ്മാനിച്ചു. എ.ഐ.സി.സി മൈനോറിറ്റി വകുപ്പ് അഖിലേന്ത്യ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയ വീട്ടിലാണ് പുസ്തകം സമ്മാനിച്ചത്. മലയാള പരിഭാഷകനായ വി.വി.എ. ശുക്കൂർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.