പു​​തി​​യ നോ​​വ​​ലു​​മാ​​യി ചാ​​പ്ലി​​​ന്റെ മ​​ക​​ൻ

വി​​ഖ്യാ​​ത ച​​ല​​ച്ചി​​ത്ര​താ​​രം ചാ​​ർ​​ലി ചാ​​പ്ലി​​ന്റെ ര​​ണ്ടാ​​മ​​ത്തെ മ​​ക​​നാ​​ണ് മി​​ഖാ​​യേ​​ൽ ചാ​​പ്ലി​​ൻ. പി​​താ​​വി​​നെ​​പ്പോ​​ലെ​​ത​​ന്നെ അ​​ഭി​​ന​​യ​ക​​ല​​യി​​ലാ​​യി​​രു​​ന്നു മി​​ഖാ​​യേ​​ലി​​ന്റെ​​യും താ​​ൽ​​പ​​ര്യം. 50ക​​ളി​​ൽ ബാ​​ല​​താ​​ര​​മാ​​യി ചാ​​പ്ലി​​നൊ​​പ്പം അ​​ഭി​​ന​​യി​​ച്ച മി​​​ഖാ​​യേ​​ൽ പി​​ന്നീ​​ട് തി​​ര​​ക്ക​​ഥാ​​കൃ​​ത്താ​​യും നി​​ർ​​മാ​​താ​​വാ​​യും പേ​​രെ​​ടു​​ത്തു.

77കാ​​ര​​നാ​​യ മി​​ഖാ​​യേ​​ൽ നീ​​ണ്ട ഇ​​ട​​വേ​​ള​​ക്കു​​ശേ​​ഷം വീ​​ണ്ടും വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം​പി​​ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പു​​തി​​യൊ​​രു നോ​​വ​​ലു​​മാ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ക​​ട​​ന്നു​​വ​​ര​​വ്. പേ​​ര്: ദി ​​ഫാ​​ല്ല​​ൻ ഗോ​​ഡ്. 13ാം നൂ​​റ്റാ​​ണ്ടി​​ൽ ര​​ചി​​ക്ക​​പ്പെ​​ട്ട ഒ​​രു യ​​ക്ഷി​​ക്ക​​ഥ​​​യെ ത​​ന്റേ​​താ​​യ ശൈ​​ലി​​യി​​ൽ പു​​ന​​ര​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​ണ് മി​​ഖാ​​യേ​​ൽ. ജ​​നു​​വ​​രി അ​​വ​​സാ​​ന​വാ​​രം നോ​​വ​​ൽ വി​​പ​​ണി​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

Tags:    
News Summary - Chaplin's son with new novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT