Posted On
date_range Updated On
date_range ബീഫ്
ഞാനില്ലാത്ത വെള്ളിയാഴ്ചകളില്ല, എന്നെ പല പേരിലും വിളിക്കപ്പെടുന്നു...
കല്യാണങ്ങളിൽ, വിരുന്നുസൽക്കാരങ്ങളിൽ മദ്യപാനസദസ്സിൽ ഞാനൊരു പ്രിയ വിരുന്നുകാരൻ.
പക്ഷേ എന്റെ പേരിൽ പലരും ഘാതകരാകുന്നു അതിൽ ഞാൻ ഉത്തരവാദിയല്ല...
കാലനായും അവതരിപ്പിക്കുന്നു, പക്ഷേ ഞാൻ മരണത്തിന്റെ വ്യാപാരിയല്ല..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.