എം.എൻ. കാരശ്ശേരി
Posted On
date_range Updated On
date_range ബാലചന്ദ്രൻ വടക്കേടത്ത് സാഹിത്യ അവാർഡ് എം.എൻ. കാരശ്ശേരിക്ക്
തൃശൂർ: സാഹിത്യ നിരൂപകനും വാഗ്മിയുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്തിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.എൻ. കാരശ്ശേരിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്.
നവംബർ ആദ്യവാരം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഡോ. പി.വി. കൃഷ്ണൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.