Posted On
date_range Updated On
date_range അയനം-എ. അയ്യപ്പൻ കവിത പുരസ്കാരം അൻവർ അലിക്ക്
തൃശൂർ: കവി എ. അയ്യപ്പെൻറ ഓർമക്ക് 'അയനം' സാംസ്കാരിക വേദി ഏർപ്പെടുത്തിയ പത്താമത് അയനം-എ. അയ്യപ്പൻ കവിത പുരസ്കാരത്തിന് അൻവർ അലിയുടെ 'മെഹബൂബ് എക്സ്പ്രസ്' കവിത സമാഹാരം അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.