Representation Image
Posted On
date_range Updated On
date_range പൊള്ളും പ്രവാസം
എനിക്കുമാത്രമല്ല
നിങ്ങൾക്കുമാത്രമല്ല
വരും കാലത്തിനും
വരാനുണ്ടൊത്തിരിപേർ
ഇതുവഴിയിതിലെ
ഞാനും നീയുമിരുന്ന
കടവിലിരുന്നു കാണാൻ
സ്വപ്നങ്ങളുമായ്
ഇനിയുമേറെ പേര്
കൊതിയോടെ വരാനിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.