ആർട്സ് ക്ലബ്



ചെ​റു ക​വി​ത​ക​ൾ

1

ജീ​വി​തം വെ​ന്തു​പോ​യ

ഒ​രാ​ളു​ടെ മു​ന്നി​ൽ

ഒ​രു നോ​വു ക​വി​ത

ചി​രി​ക്കു​ന്നു!

2

ആ​ഴ്ച​ക​ളും ദി​വ​സ​ങ്ങ​ളും

മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും

താ​ണ്ടി ന​മ്മ​ൾ

കാ​ത്തി​രി​ക്കു​ന്ന​ത്

ഒ​രി​ക്ക​ൽ ന​മ്മ​ളെ

തേ​ടി​യെ​ത്തു​ന്ന

മ​ര​ണ​ത്തെ​യാ​ണ്

3

പി​റ​വി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ

എ​നി​ക്കു നി​ന്നേ​യും

നി​ന​ക്കു എ​ന്നേ​യും

അ​റി​യാ​നാ​വി​ല്ലാ​യി​രു​ന്നു

ഒ​രി​ട​ത്ത് എ​വി​ടെ​യോ

ദൈ​വ​മു​ണ്ട​ത്രേ...

4

അ​മ്മ​യു​ടെ ചി​രി​യോ​ളം

മ​ധു​രം ഒ​രു

താ​രാ​ട്ടു​പാ​ട്ടി​നു​മി​ല്ല

5

സാ​ത്താ​ൻ

ഭൂ​മി​യി​ലു​ണ്ടെ​ന്ന​തി​നു

തെ​ളി​വ​ല്ലേ

ഒ​രു​പാ​ടു സ്നേ​ഹ​ങ്ങ​ളെ

കൊ​ത്തി​നു​റു​ക്കു​ന്ന​ത്.

Tags:    
News Summary - Arts Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT