മു​ഹ​മ്മ​ദ് ഷാ​ഹി​ദ്​

ഇ​ന്‍സ്​​റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച കേസിൽ പ്രതി അറസ്റ്റിൽ

മ​ല​പ്പു​റം: ഇ​ന്‍സ്​​റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടി.

തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കൊ​ല​മ​ണ്ണി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​ന്‍ സി.​ഐ റ​സി​യ ബം​ഗാ​ള​ത്തും സം​ഘ​വും വേ​ങ്ങ​ര​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - youth molested minor girl met on instagram arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.