Representational Image
Posted On
date_range Updated On
date_range പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് തീയിലിട്ട് കൊന്ന കേസിൽ രണ്ടുപേർക്ക് വധശിക്ഷ
ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീയിലിട്ട് കൊന്ന കേസിൽ രണ്ടുപേർക്ക് വധശിക്ഷ. കാലു, കൻഹ എന്നിവരെയാണ് രാജസ്ഥാനിലെ ബിൽവാര പോക്സോ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 കാരിയെ പ്രതികൾ ബലാത്സംഗം ചെയ്യുകയും കൽക്കരി ചൂളയിലിട്ട് കൊല്ലുകയുമായിരുന്നു. കാലിയെ മേയ്ക്കാൻ പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.