ജോ​ൺ​സ​ൺ, നൗ​ഷാ​ദ്

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ണം​ത​ട്ടി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് പ​ണം പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​യി​ക്കാ​ട് പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​യ്മോ​ൻ എ​ന്ന ജോ​ൺ​സ​ൺ (40), പെ​രു​മ്പാ​യി​ക്കാ​ട് മു​ണ്ട​ക​ത്ത് വീ​ട്ടി​ൽ നൗ​ഷാ​ദ് (44) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ക്രാ​ന്തി പെ​രു​മ്പാ​യി​ക്കാ​ട് ഭാ​ഗ​ത്ത് ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​ണം പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ വി​ദ്യ, എ.​എ​സ്.​ഐ ബ​സ​ന്ത്, സി.​പി.​ഒ സി​ജാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Two arrested for extorting money from an interstate worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.