Posted On
date_range Updated On
date_range പോക്സോ കേസിൽ മൂന്ന് വർഷം തടവ്
കൊടുങ്ങല്ലൂർ: പോക്സോ കേസ് പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ. അഴീക്കോട് മേനോൻ ബസാർ അറക്കൽ ഷബീർ എന്ന ഷഫീറിനെയാണ് (38) കോടതി മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചത്.
കൊടുങ്ങല്ലൂർ പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെ വിധി. കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന പി.ജി. തങ്കച്ചൻ ആണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.