ബാ​റി​ൽ​ക്ക​യ​റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​യ കേ​സി​ൽ പി​ടി​യി​ലാ​യ രാ​ഹു​ൽ, പ്ര​ബി​ൻ, അ​ല​ൻ


ബാറിൽക്കയറി ജീവനക്കാരനെ വെട്ടിയവർ അറസ്​റ്റിൽ

പ​റ​വൂ​ർ: ബാ​റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​ര​നെ വ​ടി​വാ​ൾ കൊ​ണ്ടു വെ​ട്ടി​യ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്​​റ്റി​ൽ. ഏ​ലൂ​ർ താ​യ​ങ്ക​രി കു​ന്ന​ത്തേ​രി അ​ല​ൻ (24), കൈ​താ​രം തേ​ന​ത്തി​ൽ പ​ടി​ഞ്ഞാ​റ് പ്ര​ബി​ൻ (20), കൈ​താ​രം ന​ടു​മു​റി​പ​റ​മ്പി​ൽ രാ​ഹു​ൽ (20) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ചം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​രാ​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.


വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് തെ​ക്കേ​നാ​ലു​വ​ഴി​യി​ലെ വൈ​റ്റ് സി​റ്റി ബാ​ർ ഹോ​ട്ട​ലി​ന​ക​ത്ത് ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​ത്. മു​ഖം മ​റ​ച്ചെ​ത്തി​യ സം​ഘം ലോ​ക്ക​ൽ മ​ദ്യം വി​ൽ​ക്കു​ന്ന കൗ​ണ്ട​റി​െൻറ വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. ബാ​ർ ജീ​വ​ന​ക്കാ​ര​ൻ ഇ​ടു​ക്കി സ്വ​ദേ​ശി ബി​നോ​യി​യു​ടെ കൈ​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും കൈ​യു​ടെ ച​ല​ന​ശേ​ഷി പൂ​ർ​ണ​മാ​യി തി​രി​ച്ചു കി​ട്ടി​യി​ട്ടി​ല്ല.

നേ​ര​ത്തേ, ബാ​റി​ൽ മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത് പി.​നാ​യ​ർ, അ​രു​ൺ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. നാ​ല് പേ​രെ​യും ബാ​റി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൂ​ന്ന് പേ​രെ റി​മാ​ൻ‍ഡ് ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Those who hacked an employee inside a bar have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.