ജ​യിം​സ്​ ബാ​ബു​

ക്ഷേത്രങ്ങളിൽ മോഷണം; പ്രതി പിടിയിൽ

കൊ​ച്ചി: ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി എ​ള​മ​ക്ക​ര പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. വാ​ത്തു​രു​ത്തി നി​ക​ർ​ത്തി​ൽ ഹൗ​സി​ൽ ജ​യിം​സ്​ ബാ​ബു​വാ​ണ്​ (60) ​ പി​ടി​യി​ലാ​യ​ത്. 27 ന്​ ​ഇ​ട​പ്പ​ള്ളി തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ഓ​ട്ടു പാ​ത്ര​ങ്ങ​ൾ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സി​ന്​ പ്ര​തി​യു​ടെ ഏ​ക​ദേ​ശ രൂ​പം ല​ഭി​ച്ചു. തു​ട​ർ​ന്ന്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ​പ​ട്രോ​ളി​ങ്ങി​ൽ സ​മാ​ന​രൂ​പ​മു​ള്ള വ്യ​ക്​​തി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Tags:    
News Summary - Theft at temples; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.