കൃ​ഷ്ണ

യു​വാ​വി​നെ​ വെ​ടി​വെ​ച്ച് കൊ​ന്നു

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ ബ്ര​ഹ്മാ​വ​റി​ൽ വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ന്ന യു​വാ​വി​നെ അ​ജ്ഞാ​ത​ർ വെ​ടി​വെ​ച്ചു കൊ​ന്നു. ഹ​നേ​ഹ​ള്ളി​യി​ൽ കെ. ​കൃ​ഷ്ണ​യാ​ണ്(38) കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ സം​ഭ​വം ന​ട​ന്ന വീ​ടിെൻറ ഭാ​ഗ​ത്തു​നി​ന്ന് വെ​ടി​യൊ​ച്ച കേ​ട്ട​താ​യി അ​യ​ൽ​വാ​സി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​ട​ക്കം പൊ​ട്ടി​യ​താ​വും എ​ന്നാ​ണ് ക​രു​തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടിെൻറ പ​രി​സ​ര​ത്ത് ക​ണ്ട​ത്. മ​ണി​പ്പാ​ലി​ലെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട യു​വാ​വ്. ഉ​ഡു​പ്പി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​കെ. അ​രു​ൺ കൊ​ല ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - The young man was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.