നൈസാബ്, അരുൺ ബാബു
Posted On
date_range Updated On
date_range മോഷണക്കേസിൽ പ്രതികൾ പിടിയിൽ
മൂവാറ്റുപുഴ: വാഴപ്പിള്ളി ഐ.ടി.ആർ ഭാഗത്തെ വർക്ക്ഷോപ്പിൽനിന്ന് ഇരുമ്പും മറ്റ് സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിലായി. കടാതി കുര്യന്മല ചാലിൽ പുത്തൻപുര വീട്ടിൽ അരുൺ ബാബു (27), കുര്യന്മല പാലത്തിങ്കൽ വീട്ടിൽ നൈസാബ് നൗഷാദ് (22) എന്നിവരാണ് പിടിയിലായത്.
അരുൺ ബാബു മൂവാറ്റുപുഴ സ്േറ്റഷൻ പരിധിയിൽ വധശ്രമം, പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയാണ്. നൈസാബ് മൂവാറ്റുപുഴ, കോതമംഗലം, എടത്തല സ്റ്റേഷൻ അതിർത്തികളിൽ പിടിച്ചുപറി, ലഹരി, മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.