സോ​നു

ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി: വിവാഹവാഗ്ദാനം നൽകിയശേഷം പതിനഞ്ചുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ആറന്മുള കുറിച്ചിമുട്ടം വല്ലന സ്വദേശി സോനു വർഗീസാണ്(22) പിടിയിലായത്.

26ന് വൈകീട്ട് പെൺകുട്ടി സ്കൂൾ വിട്ടുവരുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തു. കൗൺസലിങ്ങിനിടെ കുട്ടിയിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Sexual assault Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.