കവർച്ചശ്രമം; തമിഴ് യുവതി അറസ്റ്റിൽ

കളമശ്ശേരി: വട്ടേക്കുന്നം മുട്ടാർ ജങ്ഷന് സമീപം വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ച തമിഴ് യുവതിയെ അറസ്റ്റ് ചെയ്തു. തിരുനൽവേലി സ്വദേശി സെൽവി എന്ന ശെവനത്താളിനെയാണ് അറസ്റ്റ് ചെയ്തത്.

വീടുകളിൽനിന്ന് ആക്രിസാധനങ്ങൾ പെറുക്കാനെന്ന പേരിലെത്തി അടുക്കള വാതിലിലൂടെ അകത്ത് കയറി അലമാര തുറക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു.

Tags:    
News Summary - robbery attempte; Tamil woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.