ജാ​ഫ​ർ

വിദ്യാർഥിനികൾക്കുനേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

ക​ള​മ​ശ്ശേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം കാ​രു​റാ​യി ന​ല്ല​ത്താ​നി കൊ​ള​ങ്ങ​ര വീ​ട്ടി​ൽ ജാ​ഫ​റി​നെ​യാ​ണ്​ (33) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ക​ള​മ​ശ്ശേ​രി​യി​ലു​ള്ള റോ​ഡ​രി​കി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. കാ​റി​ലെ​ത്തി​യ യു​വാ​വ് പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​വെ​ച്ചാ​ണ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
Tags:    
News Summary - Nudity display on female students; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.