ഷിഹാബുദ്ദീൻ
Posted On
date_range Updated On
date_range വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
പുന്നയൂർക്കുളം: വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. അകലാട് മൊഹ്യുദ്ദീന് പളളി ബീച്ച് പടിഞ്ഞാറയില് ഷിഹാബുദ്ദീനെയാണ് (49) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസ് ഉൾപ്പെടെ പതിനഞ്ചോളം കേസുകളിൽ പ്രതിയായ ഷിഹാബുദ്ദീനെതിരെ തൃശൂർ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കോട്ടയം എക്സൈസ് വകുപ്പ് കഞ്ചാവ് പിടിച്ച കേസിലും ഷിഹാബുദ്ദീനെതിരെ വാറണ്ട് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.