നൗ​ഫ​ൽ, സ​ക്കീ​ർ ഹു​സൈ​ൻ

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

ക​രു​നാ​ഗ​പ്പ​ള്ളി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. ത​ഴ​വ, ക​ട​ത്തൂ​ര്‍, വ​ലി​യ​ത്ത് പ​ടീ​റ്റ​തി​ല്‍ നൗ​ഫ​ല്‍ (24) , കു​ല​ശേ​ഖ​ര​പു​രം പു​ന്ന​കു​ളം കൊ​ച്ചു​വീ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സെ​പ്​​റ്റം​ബ​ര്‍ 29ന് ​രാ​ത്രി 7.30 മ​ണി​യോ​ടെ കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് തൈ​ക്കൂ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ഖി​ലി​നെ (26) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ സു​ഹൃ​ത്താ​യ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ന​ന്തു​വി​െൻറ മോ​ട്ടോ​ർ സൈ​ക്കി​ളി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​താ​യാ​ണ് കേ​സ്. പ്ര​തി​ക​ളെ ഓ​ച്ചി​റ, ച​വ​റ, ശാ​സ്താം​കോ​ട്ട തു​ട​ങ്ങി​യ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി ഷൈ​നു തോ​മ​സി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​എ​ച്ച്.​ഒ ജി. ​ഗോ​പ​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ജ​യ​ശ​ങ്ക​ര്‍, രാ​ജേ​ന്ദ്ര​ന്‍, ക​ലാ​ധ​ര​ന്‍, രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ.​എ​സ്.​ഐ ഷാ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - murder attempt on youth two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.