മാനസിക ഭിന്നശേഷിയുള്ള കുട്ടിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ

കല്ലമ്പലം: മാനസിക ഭിന്നശേഷിക്കാരിയായ പെൺകുട്ടിയിൽ നിന്ന്​ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ.സ്വർണ്ണമാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്ന് പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു.

കരവാരം നെടുമ്പറമ്പ് തോക്കാല ആതിര ഭവനിൽ അനു(24) നെയാണ് അറസ്റ്റ്​ ചെയ്​തത്​. കല്ലമ്പലം എസ്.ഐ.ഗംഗാപ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്​ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.