അറസ്റ്റിലായ ഗോവിന്ദ്
Posted On
date_range Updated On
date_range മൂന്നുവയസുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ആലുവ: മുപ്പത്തടത്ത് അന്തർസംസ്ഥാന തൊഴിലാളിയുടെ മൂന്നു വയസ്സായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദാണ് (22) ബിനാനിപുരം പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ രാത്രിയാണ് സംഭവം. എടയാറിലെ പെയിൻറ് കമ്പനി ജീവനക്കാരനായ ഇയാൾ സുഹൃത്തുക്കളൊത്താണ് മുപ്പത്തടത്ത് താമസിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.