Posted On
date_range Updated On
date_range യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഓയൂർ: വീട് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മെെലാേട് തഴഞ്ഞിയിൽ ലക്ഷം വീട് കാേളനിയിൽ റെജി (33) യെ ആണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്.
33 വയസ്സുള്ള യുവതി തന്‍റെ വീടിന്‍റെ പരിസരത്ത് നിന്ന് മദ്യപിക്കാൻ പാടില്ലെന്ന് യുവാവിനാേട് പറഞ്ഞതിന്‍റെ പ്രതികാരമായി അക്രമം നടത്തുകയായിരുന്നെന്ന് സി.ഐ രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.