മധു വധക്കേസ് ഏഴിലേക്ക്‌ മാറ്റി

മണ്ണാർക്കാട്: മധു വധക്കേസ് പരിഗണിക്കുന്നത് ഈ മാസം ഏഴിലേക്ക്‌ മാറ്റി. പുതുതായി നിയമിക്കപ്പെട്ട സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ കോടതിയിൽ ഹാജരായി. ഹൈകോടതിയിലെ പ്രോസിക്യൂട്ടറെ മാറ്റുന്നത് സംബന്ധിച്ചുള്ള ഹരജി തീർപ്പാക്കാനുള്ളതു കൊണ്ട് കേസ് പരിഗണിക്കുന്നത് മണ്ണാർക്കാട് എസ്​.സി-എസ്​.ടി സ്പെഷൽ കോടതി ജൂലൈ ഏഴിലേക്ക്‌ മാറ്റി വെക്കുകയായിരുന്നു.

Tags:    
News Summary - Madhu murder case postponed to july 7th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.