ബംഗളൂരു: മൈസൂരു എച്ച്.ഡി കോട്ടെയിൽ ഭർത്താവ് ഭാര്യയെ മകനു മുന്നിൽവെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി. ഹനുമന്ത നഗർ സ്വദേശിയും കെ.എസ്.ആർ.ടി.സി എച്ച്.ഡി കോട്ടെ ഡിപ്പോയിലെ മെക്കാനിക്കുമായ മല്ലേഷ് നായകാണ് പ്രതി. ഇയാൾ ഒളിവിലാണ്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ക്രൂര കൃത്യം അരങ്ങേറിയത്.
എച്ച്.ഡി കോട്ടെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.