രാധാകൃഷ്ണൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ റിമാൻഡിൽ
മുതലമട: ബാലികയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന പരാതിയിൽ സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തത്തമംഗലം സ്വദേശി രാധാകൃഷ്ണനെയാണ് (52) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ വിദ്യാലയത്തിനകത്താണ് സംഭവം. മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.