Posted On
date_range Updated On
date_range പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ. ചുഴലിയിലെ വെള്ളുവ വീട്ടിൽ ദിനേശനെയാണ് (45) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തളിപ്പറമ്പ് കോടതി ദിനേശനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.