Posted On
date_range Updated On
date_range മയക്കുമരുന്ന് ശേഖരം പിടികൂടി
കുവൈത്ത് സിറ്റി: സമുദ്രാതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇറാനികളായ മൂന്ന് പേർ പിടിയിലായി.
ഏകദേശം അര ദശലക്ഷം ദീനാർ മൂല്യമുള്ള മയക്കുമരുന്നാണ് കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ഏകദേശം 125 കിലോഗ്രാം ഹാഷിഷ്, ഒമ്പത് ഹാഷിഷ് സ്റ്റിക്കുകൾ, എട്ട് ലിറിക്ക സ്ട്രിപ്പുകൾ, അഞ്ച് ബാഗ് കാപ്റ്റകൻ ഗുളികകൾ എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.