ഹരികുമാർ
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
എടത്തല: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. എടത്തല പാലഞ്ചേരിമുകൾ കുറുമാലിക്കൽ വീട്ടിൽ ഹരികുമാറിനെയാണ് (42) എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് യുവതിയുടെ ഫോട്ടോയും വിഡിയോയും മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.ജെ. നോബിൾ, എസ്.സി.പി. ഫയാസ്, സി.പി.ഒമാരായ റഫീഖ്, ജയശങ്കർ, അനീഷ്, ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.