രാജേന്ദ്രൻ
Posted On
date_range Updated On
date_range കൊലപാതകശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: കൊലപാതകശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം പാറശ്ശാല പാൽക്കുളം ഹൗസിൽ രാജേന്ദ്രൻ (53) ആണ് അറസ്റ്റിലായത്.
പാറശ്ശാല സ്വദേശി അക്ഷയ്യെ (27)വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
പാറശ്ശാല ഇൻസ്പെക്ടർ ഹേമന്ത്കുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ അജിത്, അനീഷ്, പ്രവീൺ ആനന്ദ് എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.