കൃഷ്ണഹിര
Posted On
date_range Updated On
date_range അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം: സുഹൃത്ത് അറസ്റ്റിൽ
പാലാ: അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തായ അസം സ്വദേശിയെ പൊലീസ് പിടികൂടി. കൃഷ്ണഹിരയെയാണ് (28) അറസ്റ്റ് ചെയ്തത്. സുഹൃത്തായ നിരഞ്ജൻ ബറുവ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇരുവരും ഉള്ളനാട് വലിയകാവുംപുറം ഭാഗത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.