പിടിയിലായ സനൽ
Posted On
date_range Updated On
date_range പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ
പരപ്പനങ്ങാടി: പോക്സോ കേസിൽ യുവാവ് പിടിയിൽ. കാരാട് പൊന്നേമ്പാടം പി. സനലിനെയാണ് (31) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പ്രതി ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ചെന്നാണ് കേസ്. പരപ്പനങ്ങാടി എസ്.ഐ പ്രദീപ്, എ.എസ്.ഐ ജയദേവൻ, പൊലീസുകാരായ സമ്മാസ്, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.