പിടികൂടിയ പണം
Posted On
date_range Updated On
date_range രേഖകളില്ലാതെ കടത്തിയ 36 ലക്ഷം പിടികൂടി
തോൽപ്പെട്ടി: ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ ഇൻസ്പെക്ടർ എം. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ, എ.എസ്.ഐ മെർവിൻ, സി.പി.ഒ മാരായ അഖിൽ, അനീഷ്, മാനന്തവാടി എസ്.ഐ രതീഷ് എൻ.ഡി, സി. പി.ഒമാരായ ഷിജു, ശ്രീജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.