ചെനൈ: മദ്രാസ് യൂനിവേഴ്സിറ്റി മലയാളവകുപ്പിൽ എം.എ(റഗുലർ കോഴ്സ്), സർട്ടിഫിക്കറ്റ് കോഴ്സ് മലയാളം മാ തൃഭാഷയല്ലാത്തവർക്ക്), എന്നിവക്ക് അപേക്ഷിക്കാം. www.unom.ac.in എന്ന വെബ് സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ദ ഡിപ്പാർട്ടുമെന്റ്, ഡിപ്പാർട്ടുമെന്റ് ഓഫ് മലയാളം, മദ്രാസ് യൂനിവേഴ്സിറ്റി, മറീന ക്യാമ്പസ്, ചെന്നൈ 600 005 എന്ന വിലാസത്തിൽ ജൂൺ 30 നകം ലഭിച്ചിരിക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. കൂ ടൂദ് വിവരങ്ങൾക്ക് 73584 36948, 63798 56875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.