Posted On
date_range Updated On
date_range കോവിഡ് കഴിയാൻ കാത്തിരിക്കേണ്ട; ഇഗ്നോയുടെ കോഴ്‌സുകളില്‍ ചേരാം
പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയിലെ ഇഗ്‌നോ സ്റ്റഡി സെന്ററില്‍ വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫുഡ് ആൻറ് ന്യൂട്രീഷന്‍, ഡിസാസ്റ്റര്‍ മാനേജ്മെൻറ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, പി.ജി. ഡിപ്ലോമ ഇന്‍ ഫുഡ് സേഫ്റ്റി ആൻറ് ക്വാളിറ്റി മാനേജ്മെൻറ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡയറ്റെറ്റിക്‌സ് ആൻറ് ഫുഡ് മാനേജ്മെൻറ്, ഡിപ്ലോമ ഇന്‍ ന്യൂട്രീഷന്‍ ആൻറ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.
http:// ignouadmission.samarth.edu.in എന്ന ലിങ്ക് മുഖേന ജൂലൈ 31 നകം അപേക്ഷ നല്‍കണം. ഫോണ്‍ :9744521556
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.