30.11.2020 തീയതിയിലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ കാറ്റഗറി നമ്പർ 271/2020 പ്രകാരമുള്ള കേരള പബ്ലിക് സർവിസ് കമീഷനിൽ അസിസ്റ്റൻറ് (തമിഴ് അറിയാവുന്നവർ) തസ്തികയുടെ വിജ്ഞാപനത്തിൽ 25.08.2020 തീയതിയിലെ സർക്കാർ ഉത്തരവിൻ പ്രകാരം ഭിന്നശേഷിക്കാർക്ക് അനുവദിച്ചിട്ടുള്ള നാല് ശതമാനം സംവരണം നടപ്പിൽ വരുത്തുന്നതിനായി 15.03.2022 തീയതിയിലെ അസാധാരണ ഗസറ്റിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം 2022 മാർച്ച് 16 മുതൽ മാർച്ച് 30 അർധരാത്രി വരെ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.