എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിങ് രംഗത്ത് 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സഫയർ, സിൽവർ ജൂബിലി വർഷത്തിൽ മെഡിക്കൽ (നീറ്റ്) എഞ്ചിനീയറിംഗ് (IIT, NIIT, IIST, IISER), KEAM, KVPY, NTSE, OLYMPIADS ലക്ഷ്യം വെക്കുന്ന 7, 8, 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് ഫെബ്രുവരി 20ന്. കുട്ടികളുടെ വിദ്യാഭ്യാസപരമായ കഴിവുകൾ കണ്ടെത്താനുള്ള ഏറ്റവും നല്ല അവസരമാണിത്. ഈ മേഖലയിലെ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികളുടെ പ്രവേശന പരീക്ഷാ യാത്രക്ക് നേരത്തേതന്നെ തുടക്കം കുറിക്കാൻ ഉപകരിക്കും.
ക്രാഷ് കോഴ്സ് 2022ലേക്ക് പ്രവേശനം തുടരുന്നു
നേരത്തെ ആരംഭിച്ച് ഉന്നത റിസൾട്ട് നേടാനും മികച്ച അധ്യാപകരിൽ നിന്നും അധിക പരിശീലനം നേടാനും ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു. ക്രാഷ് ഓൺലൈൻ ഒൺലി ബാച്ചിൽ ദിവസം ആറ് മണിക്കൂർ ലൈവ് ഇൻട്രാക്ടീവ് ക്ലാസ്സും ഒരു മണിക്കൂർ പരീക്ഷയും പഠനസാമഗ്രികളും ഉൾപ്പെടുന്നു. ക്രാഷ് ഓഫ് ലൈൻ ക്ലാസ്സുകൾ സഫയർ സെന്ററിൽ ആറ് മണിക്കൂർ ക്ലാസ്സും ഒരു മണിക്കൂർ പരീക്ഷയും പഠനസാമഗ്രികളും ഉൾപ്പെട്ടതാണ്. റിപ്പീറ്റേഴ്സിന് വേണ്ടിയുള്ള ഷോർട്ട് ടേം കോഴ്സ് ഫെബ്രുവരി 16ന് ആരംഭിക്കും. 2021 നീറ്റ് പരീക്ഷയിൽ 500ന് മുകളിൽ സ്കോർ നേടിയവർക്ക് കോഴ്സ് ഫീ സൗജന്യമായിരിക്കും. രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്ലസ് ടു പ്രോഗ്രാമായ സെനിത് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള അടുത്ത സ്ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി 20ന് നടക്കും. സ്കൂൾ ഗോയിംഗ് പ്ലസ് വൺ, പ്ലസ് ടു ബാച്ചുകളിലേക്കും അഡ്മിഷൻ തുടരുന്നു. സഫയറിന്റെ എൻട്രൻസ് ഓറിയന്റഡ് ടെസ്റ്റ് സീരീസ് (ZEOTS)ലേക്ക് അഡ്മിഷൻ തുടരുകയാണ്. ഏറ്റവും കൂടുതൽ സ്കോർ നേടുന്നവർക്ക് 10 ലക്ഷം വരെ ക്യാഷ് അവാർഡ് നേടാനവസരം.
ആധുനിക സൗകര്യങ്ങളോടുകൂടിയ (AC, Non AC) ഹോസ്റ്റലുകളും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ) സഫയർ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും ഗതാഗത സൗകര്യവും ലഭ്യമാണ്. ഓൺലൈനായി അപ്ലെ ചെയ്യാൻ www.zephyrentrance.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471-2574080, 3040, 9048473040, 9072453050. ഡോ. വി. സുനിൽകുമാർ - മാനേജിംഗ് ഡയറക്ടർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.