Posted On
date_range Updated On
date_range കേരള വനിതാ കമ്മിഷനില്‍ പാര്‍ട്ട് ടൈം കൗണ്‍സലറുടെ ഒഴിവ്
തിരുവനന്തപുരം : കേരള വനിതാ കമ്മിഷനില്‍ ഒരു പാര്‍ട്ട് ടൈം കൗണ്‍സലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിങ്ങില്‍ ഡിപ്ലോമയും ഫാമിലി കൗണ്‍സലിങ്ങില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പിഎംജി, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-4 എന്ന വിലാസത്തില്‍ 2023 ജനുവരി 15-ന് വൈകുന്നേരം അ്ഞ്ചിനകം അപേക്ഷ നേരിട്ടോ തപാലായോ സമര്‍പ്പിക്കേണ്ടതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.