സർവകലാശാല വാർത്തകൾ

പ​രീ​ക്ഷ തീ​യ​തി

കോ​ട്ട​യം: നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി.​കോം (സി.​ബി.​സി.​എ​സ്) (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ 2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​ൻ റീ​അ​പി​യ​റ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ ഏ​പ്രി​ല്‍ 29 മു​ത​ല്‍ ന​ട​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​പി.​ഇ.​എ​സ് (2024 അ​ഡ്മി​ഷ​ന്‍ തോ​റ്റ​വ​ര്‍ക്കാ​യു​ള്ള സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ഏ​പ്രി​ല്‍ 20 മു​ത​ല്‍ ന​ട​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​പി.​ഇ.​എ​ഡ് (2024 അ​ഡ്മി​ഷ​ന്‍ തോ​റ്റ​വ​ര്‍ക്കാ​യു​ള്ള സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ഏ​പ്രി​ല്‍ 20 മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​ൽ.​ഐ.​സി (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ല്‍ 22 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക് (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ല്‍ 22 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് (2024 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​ൻ റീ​അ​പി​യ​റ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി 22 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ 24 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക് (2015 മു​ത​ല്‍ 2018 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​) പ​രീ​ക്ഷ​ 20 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി 21 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ 22 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ കേ​ന്ദ്രം

20 ന് ​ആ​രം​ഭി​ക്കു​ന്ന 3,4 സെ​മ​സ്റ്റ​ർ എം​എ, എം.​എ​സ്​​സി, എം.​കോം പ്രൈ​വ​റ്റ് (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.