വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ് സർവകലാശാല

പ​രീ​ക്ഷ ഫ​ലം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ച്ച്.​എം ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ൺ 19 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ജൂ​ണ്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ൺ 24 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ​യും പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് ന​വം​ബ​ര്‍ 2020, അ​വ​സാ​ന​വ​ര്‍ഷ എം.​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ത​ട​ഞ്ഞു​വെ​ച്ച ഫ​ല​ത്തി​ന്റെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 20 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എ​ല്‍എ​ല്‍.​ബി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 19 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ൺ 14ന് ​തു​ട​ങ്ങും.

ആരോഗ്യം സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ലൈ അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് 2023 ജൂ​ൺ 16 വ​രെ​യും ഫൈ​നോ​ടെ 21 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 24 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ലൈ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്.​​സി ഓ​ഡി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷ​ക്ക്‌ ജൂ​ൺ ഒ​മ്പ​ത്​ മു​ത​ൽ 19 വ​രെ​യും ഫൈ​നോ​ടെ 20 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 21 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ലൈ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്.​​സി സ്പീ​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ൺ ഒ​മ്പ​ത്​ മു​ത​ൽ 19 വ​രെ​യും ഫൈ​നോ​ടെ 20 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 21 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ലൈ 12ന്​ ​തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട് -II സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​ക്ക് 2023 ജൂ​ൺ 12 മു​ത​ൽ 22 വ​രെ​യും ഫൈ​നോ​ടെ 26 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 29 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ലൈ 14ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ൺ 14 മു​ത​ൽ 21 വ​രെ​യും ഫൈ​നോ​ടെ 22 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 23 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

ജൂ​ൺ 12ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, 13ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്.​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട്-II സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ജൂ​ലൈ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​തി​യ​റി, അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട്-I സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​തി​യ​റി, ജൂ​ലൈ 10ന്​ ​തു​ട​ങ്ങു​ന്ന എം.​പി.​എ​ച്ച് പാ​ർ​ട്ട് -I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡെ​സ​ർ​ട്ടേ​ഷ​ൻ

സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ​സ്.​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ 1655 രൂ​പ ഫീ​സോ​ടെ ജൂ​ൺ 26 വ​രെ​യും 5515 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഡെ​സ​ർ​ട്ടേ​ഷ​ന്‍റെ സോ​ഫ്റ്റ് കോ​പ്പി​യും നാ​ല് ഹാ​ർ​ഡ് കോ​പ്പി​ക​ളും പി​ഴ കൂ​ടാ​തെ ഫീ​സ​ട​ച്ച​വ​ർ ജൂ​ലൈ ആ​റി​ന​ക​വും പി​ഴ​യോ​ടെ ഫീ​സ​ട​ച്ച​വ​ർ 10ന​ക​വും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം), ​തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2015 സ്കീം) ​പ​രീ​ക്ഷ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും സോ​ഫ്റ്റ് കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ജൂ​ൺ 14ന​കം അ​പേ​ക്ഷി​ക്ക​ണം.

News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.