2022 ലെ പത്താംതലം പൊതു പ്രാഥമിക പരീക്ഷകൾ മേയ്, ജൂൺ മാസങ്ങളിൽ

തി​രു​വ​ന​ന്ത​പു​രം: 2022 ലെ ​പ​ത്താം​ത​ലം പൊ​തു പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി 2022 ​മേ​യ് 15, 28, ജൂ​ൺ 11, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന പ​രീ​ക്ഷ​ത്തീ​യ​തി, ജി​ല്ല എ​ന്നി​വ​യി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കി​ല്ല.

Tags:    
News Summary - Tenth Level General Preliminary Examinations 2022 to be held in May and June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.