എജുകഫേയിൽ സ്റ്റെയ്പും

കോഴിക്കോട്: ടാഗോർ സെന്റിനറി ഹാളിൽ 'മാധ്യമം' സംഘടിപ്പിക്കുന്ന എജുകഫേയിൽ സ്റ്റെയ്പുമുണ്ട്. എൻജിനീയറിങ് എന്ന കരിയർ തിരഞ്ഞെടുക്കുന്നതിനുമുമ്പ് ഒരുപാട് സംശയങ്ങൾ ഉണ്ടാവാം. തങ്ങളുടെ അഭിരുചിക്ക് യോജിച്ചതാണോ എന്നതായിരിക്കും ഏറ്റവും പ്രധാന ചോദ്യം. ഇതിനുള്ള ഉത്തരം എജുകഫേയിൽ സ്റ്റെയ്പ് ഒരുക്കുന്ന 'SAT-STEYP'S APTITUDE TEST'ലൂടെ മനസ്സിലാക്കാം. ചെറുപ്രായത്തിൽതന്നെ വിദ്യാർഥികളിലെ അഭിരുചി തിരിച്ചറിയാനാണ് ഈ പരീക്ഷ. കൂടാതെ സ്റ്റെയ്പിന്റെ പാരന്റ് കമ്പനിയായ ടാൽറോപ്പിന്റെ സി.ഇ.ഒ സഫീർ നജുമുദ്ദീൻ 'ടെക്നോളജിയും ടെക് സ്റ്റാർട്ടപ്പുകളും' എന്ന വിഷയത്തിൽ വിദ്യാർഥികളോട് സംവദിക്കും. SATനെക്കുറിച്ച് കൂടുതൽ അറിയാനും കരിയർ കൃത്യമായി തിരഞ്ഞെടുക്കാനും എജുകഫേയിൽ സ്റ്റെയ്പ് ഒരുക്കുന്ന സ്റ്റാൾ സന്ദർശിക്കുക.

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സുവർണാവസരം

കോ​ഴി​ക്കോ​ട്: വി​ദേ​ശ​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കി മാ​റ്റ്ഗ്ലോ​ബ​ർ സ്റ്റ​ഡി അ​ബ്രോ​ഡ്. 'മാ​ധ്യ​മം' എ​ജു​ക​ഫേ ഏ​ഴാം പ​തി​പ്പ് മേ​യ് 20, 21 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ക്കു​മ്പോ​ൾ അ​ബ്രോ​ഡ് സ്റ്റ​ഡി പാ​ർ​ട്ണ​റാ​ണ് മാ​റ്റ്ഗ്ലോ​ബ​ർ. ഉ​പ​രി​പ​ഠ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​യും വി​ദേ​ശ​പ​ഠ​ന സാ​ധ്യ​ത​ക​ളെ​യും​കു​റി​ച്ച് മാ​റ്റ്ഗ്ലോ​ബ​ർ അ​ബ്രോ​ഡ് സ്റ്റ​ഡി എ​ക്സ്‍പേ​ർ​ട്ട് ടി.​പി. അ​ഷ്‌​റ​ഫ്‌ സം​സാ​രി​ക്കും. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ഏ​ഴു ബ്രാ​ഞ്ചു​ക​ളാ​യി വി​ക​സി​ച്ച് കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശ​പ​ഠ​ന സ്വ​പ്‌​ന​ങ്ങ​ൾ മി​ക​ച്ച​താ​ക്കാ​ൻ മാ​റ്റ്ഗ്ലോ​ബ​ർ രം​ഗ​ത്തു​ണ്ട്. ഈ ​രം​ഗ​ത്തെ മി​ക​വി​ന് അ​ട​യാ​ള​മാ​യി എ​ജു എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്-2022 ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യ കോ​ഴ്സു​ക​ളും യൂ​നി​വേ​ഴ്സി​റ്റി​ക​ളും തി​ര​ഞ്ഞെ​ടു​ക്കാ​ൻ മാ​റ്റ്ഗ്ലോ​ബ​ർ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും പി​ന്തു​ണ​ക്കു​ന്നു. കോ​ഴി​ക്കോ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ട്ട​യം, കൊ​ച്ചി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മാ​റ്റ്ഗ്ലോ​ബ​റി​ന് ബ്രാ​ഞ്ചു​ക​ളു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും ഹി​ഡ​ൻ ചാ​ർ​ജു​ക​ളു​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ടെ നി​ൽ​ക്കു​ന്നു. 20,21 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്ടും 27,28 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്തും ന​ട​ക്കു​ന്ന എ​ജു ക​ഫേ​യു​ടെ ഭാ​ഗ​മാ​കു​ന്ന​വ​ർ​ക്ക് മാ​റ്റ്ഗ്ലോ​ബ​റി​നെ അ​ടു​ത്ത​റി​യാം.

Tags:    
News Summary - stife in madhyamam educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.