Posted On
date_range Updated On
date_range കോവിഡ്: സ്കൂളുകൾ ജനുവരി 31 വരെ അടച്ചിടുമെന്ന് മുംബൈ കോർപറേഷൻ
മുംബൈ: ഒമിക്രോൺ അടക്കം കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ മുംബൈയിൽ സ്കൂളുകൾ ജനുവരി 31 വരെ അടച്ചിടാൻ തീരുമാനം. എല്ലാ മീഡിയത്തിലുമുള്ള ഒന്നു മുതൽ ഒമ്പതു വരെയും 11ാം ക്ലാസുകളുമാണ് അടച്ചിടുക.
ഇവർക്ക് ഓൺലൈൻ പഠനം തുടരും. അതേസമയം, 10, 12 ക്ലാസുകളിൽ അധ്യയനമുണ്ടാവുമെന്നും ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.