Posted On
date_range Updated On
date_range പ്ലസ് ടു ഫലം 12ന് പ്രസിദ്ധീകരിക്കാൻ ധാരണ
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാൻ ധാരണ. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുമായി കൂടിയാലോചിച്ച് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന പരീക്ഷ പാസ്ബോർഡ് യോഗം ഫലത്തിന് അംഗീകാരം നൽകി. ഏതാനും വിദ്യാർഥികളുടെ ചുരുക്കം ചില വിഷയങ്ങളുടെ മാർക്കുകൾ ലഭ്യമായിട്ടില്ല. ഇത് ചൊവ്വാഴ്ചയോടെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.