ഭാരതിയാറിൽ പി.ജി

കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാലയിലെ 2024-25 വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

നേരിട്ടുള്ള പ്രവേശനം: എം.എസ്‍സി-മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഹ്യൂമൻ ജനറ്റിക്സ് ആൻഡ് മോളിക്യുലർ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, എൻവയൺമെന്റൽ സയൻസസ്, ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, ഐ.ടി, ഡാറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇ-ലേണിങ് ടെക്നോളജി.

എം.എ-തമിഴ്, ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, കരിയർ ഗൈഡൻസ്, സോഷ്യോളജി, ഹിസ്റ്ററി, വിമെൻ സ്റ്റഡീസ്.

എം.കോം, എം.എഡ്, എം.എസ്.ഡബ്ല്യു, എം.എൽ.ഐ.എസ് സി

പ്രവേശന പരീക്ഷ വഴി പ്രവേശനം: എം.എസ്‍സി-മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മെഡിക്കൽ ഫിസിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോളജി, മെഡിക്കൽ ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, അപ്ലൈഡ് സൈക്കോളജി.

എം.എ-ഇംഗ്ലീഷ് ലിറ്ററേച്ചർ, ബി.പി.എഡ്, എം.പി.എഡ്, എം.സി.എ.

കൂടുതൽ വിവരങ്ങൾ www.b-u.ac.inൽ ലഭിക്കും. ജൂൺ ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അന്വേഷണങ്ങൾക്ക് ഇ-മെയിൽ- buadmission@buc.edu.in, ഫോൺ: 0422-2428126/2428115.

Tags:    
News Summary - PG in Bharathiar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.